ചില പ്രളയ ചിന്തകൾ

ചില പ്രളയ ചിന്തകൾ


പ്രളയം


ആദ്യം ഒരാർപ്പു വിളി

പിന്നെ ഒരു നിലവിളി


വഴികൾ


അഴിമതിക്ക് പലവഴി

പ്രളയം ഒരു വഴി


വാർത്ത


കാണുന്നവന് ഒരു വാർത്ത

അനുഭവിക്കുന്നവന് ജീവപലായനം


ദാരിദ്യം


ഉള്ളവന് ഇല്ലാത്തതും

ഇല്ലാത്തവന് ഉള്ളതും.


കാലാവസ്ഥ വ്യതിയാനം


മുൻഗാമികൾ

പിന്ഗാമികൾക്ക് നൽകിയ

സമ്മാനം.


Comments

Popular posts from this blog

ആത്മാവ് നഷ്ടപ്പെട്ട ശരീരങ്ങൾ

മറഞ്ഞിരിക്കുന്ന ദംഷ്ട്രങ്ങൾ

ഗന്ധർവ്വ ക്ഷേത്രവും സർവം മായയും