Posts

ആ ... പത്തിൽ നീയെങ്ങാനും ?"

Image
രാവിലെ എഴുന്നേറ്റപ്പോൾ വൈകി ഫയർ ഗേൾസ് വാട്ട്സാപ്പ് ഗ്രൂപ്പ്‌ പരിശോധിച്ചു. ദിനമേയുള്ള ശീലമായി മാറിയിരിക്കുന്നു വാട്ട്സാപ് ..... ചായ കുടിക്കുന്ന പോലെ  ഈ 45 വയസ്സിലും കോളേജിൽ പഠിച്ച സുഹൃത്തുക്കളെ  ചേർത്തു നിർത്താൻ സഹായിക്കുന്നത്  ഈ വാട്സ്ആപ്പ് ഗ്രൂപ്പ് ആണ് ...  ഫയർ ഗേൾസ്സിൽ മഹാരാജാസ് കോളേജിൽ പഠിച്ച പെൺകുട്ടികൾ മാത്രമേ ഉള്ളൂ. മെയിൻ ഗ്രൂപ്പ് വേറെയുണ്ട്. അൽപം "ഗേളിഷ്" കാര്യങ്ങൾ സംസാരിക്കുന്നതിന് നമ്മുടെ മാത്രം ഗ്രൂപ്പ്  ആവശ്യമാണല്ലോ. കല്യാണം കഴിഞ്ഞു കുട്ടികളും ഭർത്താവുമായി ജീവിതം ഒരു ദിനചര്യ പോലെ മുന്നോട്ടു പോയി കൊണ്ടിരിക്കുമ്പോഴാണ് ജീവിതത്തിൻറെ പുതിയ ഭാഗമായി വാട്സ്ആപ്പ് വരുന്നത് .കൂടെ പഠിച്ച ഹേമ ആണ് തപ്പിപ്പിടിച്ച്  എൻറെ നമ്പർ കണ്ടെത്തി ഗ്രൂപ്പിൽ ആഡ് ചെയ്തത്. പലരും പല രീതിയിൽ ജീവിക്കുന്നു ചിലർ ജോലിക്ക് പോകുന്നുണ്ടെങ്കിലും ഭൂരിഭാഗവും വീട്ടമ്മമാർ തന്നെ. പലരുടെയും കുട്ടികളുടെ കല്യാണവുമായി . മിക്കപ്പോഴും ഗുഡ്മോണിങ് മോണിംഗ്, ഗുഡ് ആഫ്റ്റർനൂൺ മെസ്സേജുകൾ ആണ് ഗ്രൂപ്പിൽ ഉണ്ടാകാറുള്ളത് ഉള്ളത്.  സൗമ്യയുടെ വെറുപ്പിക്കൽ ഫോർവേഡുകളും.. അല്ലാത്തപക്ഷം ഗ്രൂപ്പിൽ ഈ...

MRP യൊക്കെ ഒരു പ്രഹസനമല്ലേ അയി..ശേ

Image
ദിവസം 1. ഫേസ്ബുക്ക് നോക്കിക്കൊണ്ടിരുന്നപ്പോളാണ് ഒരു നോട്ടിഫിക്കേഷൻ... ജോക്കി സ്മാർട്ട് വാച് MRP₹2999.  ഒന്നു തള്ളിയാൽ ₹3000 ആകും ഇന്നലെ സ്മാർട്ട് വാച്ചു search ചെയ്തായിരുന്നു. ഞാൻ ഗൂഗിളിനോട് മാത്രമേ പറഞ്ഞുള്ളൂ,..ആ ഒരു തെറ്റ് മാത്രം.. ഞാൻ ലിങ്കിൽ ക്ലിക്ക് ചെയ്തു...  കണ്ണിൽ കണ്ട ലിങ്കുകളിലിൽ ക്ലിക്ക് ചെയ്യരുതെന്ന് ബാങ്കുമാമന്മാര് പറഞ്ഞത്‌ വകവെക്കാതെ. ജോക്കിയുടെ വെബ്സൈറ്റിൽ പോയി വാച്ചുകൾ കണ്ടു, ഒരെണ്ണം സെലെക്റ്റ് ചെയ്തു.. പേരും വീട്ടഡ്രസ്സും കൊടുത്തു പേയ്മെന്റ് ചെയ്യേണ്ട സമയത്തു നെറ്റ് തീർന്നു. സംഭവം പിന്നത്തേക്ക് മാറ്റി വെച്ചു . . ദിവസം 2 +22 കോഡിൽ (മുംബൈ) നിന്നും ഒരു ഫോൺകാൾ. ജോക്കി ചീറ്റർ എന്ന് ട്രൂകോളർ പറഞ്ഞു..ചുവപ്പു ബാക്ഗ്രൗണ്ടും. ഞാൻ സംശയത്തോടെ ഫോൺ എടുത്തു. കുറച്ചു നേരത്തെ നിശബ്ദത....ഒരു കിളിനാദം ഹിന്ദിയിൽ ബോലാ.... മേം ഐഷ... ജോക്കി സെ കോൾ കർ റഹീ ഹും... ഹുങ്കാരശബ്ദം കേട്ടതോടെ ഞാൻ എന്റെ ഹിന്ദിയുടെ കെട്ടഴിച്ചു. ബോംബെയിൽ നിന്നും.. എന്നു പറഞ്ഞാൽ അവിടെ നിന്നും ഒരു 60 കി.മീ. അകലെ വസായ്‌ എന്നു വിളിക്കുന്ന സ്ഥലത്തെ ഹിന്ദിയുടെ ഓർമക്കാലത്തേക്ക് പോയി.. ₹5999 MRP യുള്ള വാച്ച് ഹോളി ആ...

ടിപ്പുവിന്റെ നിധി

Image
നൻപകൽ നേരത്താണ് എനിക്ക്  ഒരു ഫോൺ കോൾ.  ട്രൂകോളർ രമേഷ് കുമാർ എന്നു പറഞ്ഞ അതിന്റെ ശബ്ദത്തിന്റെ ഉടമ "രാംകുമാർ" കർണാടക യിൽ നിന്നും വിളിക്കുന്നുവെന്ന് പരിചയപ്പെടുത്തി. വർക്കിങ് ഡേ ആയതു നന്നായി..അല്ലെങ്കിൽ ഉച്ചയ്ക്ക് വിളിച്ചവന്റെ...പച്ചയ്ക്ക് വിളിച്ചേനെ (മനസ്സിൽ 😊)  പണ്ട് ഞാൻ നോർത്ത് ബ്രാഞ്ചിൽ ജോലി ചെയ്യുന്ന സമയത്ത് പരിചയപ്പെട്ടതാണെന്നും അന്ന് ചെയ്ത് തന്ന സഹായങ്ങൾ മറക്കില്ല എന്നും പറഞ്ഞു. വിളിക്കുന്നത് വളരെ important ആയ ഒരു കാര്യത്തിനാണെന്നും അതിന് ആ നാട്ടിലെ ആരും പറ്റില്ലയെന്നും പ്രശ്നം solve ചെയ്യാൻ "സുരേന്ദ്രേട്ടന്റെ" സഹായം വേണമെന്നും പറഞ്ഞു.  "ആളെയങ്ങട്ട് പിടി കിട്ടണില്ലല്ലോ"  എന്നു പറഞ്ഞപ്പോൾ.   "ഓർക്കുന്നതെങ്ങനെ, വർഷങ്ങൾ ഇത്ര ആയില്ലേ" എന്നു രാംകുമാർ. "രാംകുമാറിന് ആള് മാറിയതാ"  "അല്ല ചേട്ടന്റെ വിസിറ്റിംഗ് കാർഡ് ഇപ്പോഴും കൈവശമുണ്ടെന്നും ആ നമ്പർ നോക്കിയാണ് വിളിക്കുന്നത്" "ആയിക്കോട്ടെ എന്താണ് പ്രശ്നം" കഥ മുന്നോട്ട് പോകണമല്ലോ.. "അതായത് ചേട്ടാ...എന്റെ അമ്മയുടെ വല്യച്ഛന് വീട് വെയ്ക്കാൻ മൈസൂർ കോട്ടയുടെ അടുത്ത് 15 സെന്റ...

Crypto Currency: Fake Notes or a Ponzi Scam

The skepticism is being subdued to euphoria over the past few weeks and the hitherto conceptual cryptocurrency (popularly bitcoin) is now at your door step. Cryptocurrency exchanges are started publishing full page advertisements in leading national dailies. The recent judgement of Supreme Court, opened the opportunities for the Crypto Business. The Order stated that in the absence of any legislative ban on the buying or selling of cryptocurrencies, the RBI cannot impose disproportionate restrictions on trading in these currencies. This opened up opportunities for crypto business.  The Crypto currency business is still remains as a business with “Cryptic Business Plan”(The plan nobody knows other than the promoter). The marketing done by various “Crypto Currency Exchange Houses” is such that they become successful to create a kind of FOMO (Fear of Missing Out) feeling among the ordinary people. The stories of overnight price movements, are being marketed as an opportunity and...

Impact of Covid Moratorium on Housing Loans and Other Term Loans

Mr. Sunil, an employee, takes a housing loan of Rs 10Lakhs for a period of 30 years from ABC Bank, at an Interest rate of 8.50% pa., he is is liable to make the payment of EMI of Rs 7689/- for a period of 30 years. He has availed the loan in 2014 and is paying regularly since. Then the CoVID impacts his salary and he is affected. The RBI announces CoVID package and the bank also extend the same to him. He is in dilemma whether to accept the moratorium or not. The scenario is   Sunil Paid EMI regularly His EMI is Rs 7689/- He has 24 years remaining for the completion of loan period. Here, Mr. Sunil has paid EMI of Rs 7689/- for the period of 6 years and his current principal as per amortization chart is 9.56Lakhs. His monthly interest on the loan is Rs 6750/- approx(for easy calculation purpose only)and he will get a benefit of Rs 20000/- as interest postponement (not waiver). He can save Rs 20000/- for the timebeing and he decides to repay the same in insta...

Do really the Banks are in Loss?.

Many public sector Banks has declared loss in their Balance sheet. They set aside a part of their profit as NPA provision which has affected the performance and net profit for the current FY. Mind you it's provision and NOT ACTUAL Loss. It is an accounting adjustment and not a real loss. Hence, there  is no outflow of funds from the Books. The fact is that due to this provisions bank is forced to set aside these funds as cushion funds with RBI, and may not be able to put it into trade for sometime, as in case the account actually becomes a loss asset, the same will be used to meet the loss. But if the account become standard or getting some recovery, the funds so parked with RBI will be reversed (in part or full, depend on recovery)and will soon come into system and will directly reckon as profit. It will straight away go to the Bottom-line. Hence there is not panic situation as it is spread. In otherwords, the provisions are deferred profits. Once the amount is releases from it...

PMEGP -Prime Ministers Employment Guarantee Programme

KVIC /KVIB /DIC have not engaged any private Party/Agency/ Middlemen/ Franchise etc for promoting or sanctioning of PMEGP Projects or any financial assistance under PMEGP Programme and any potential entrepreneurs / beneficiaries dealing with such agency shall be doing it at their risk and consequences. PMEGP Loans What is PMEGP:  Prime Ministers Employment Guarantee Programme (PMEGP) is rolled out in the year 2008 under the name PMRY, REGP etc. Now the scheme is managed by MSME Ministry. The scheme is implemented by KVIC (Khadi & Village Industries Commission) and in state level is managed by respective statelevel KVIC Directorates. It is a subsidised employment programme. Why That Scheme The Objective of the scheme is to generate employment in the rural and urban areas by setting up new self employment ventures/projects/Micro Enterprises.. How it Works The programmed is a partnership of three parties; viz Entrepreuner, PMEGP & Banks. Entreprenu...